---
title: "മറക്കരുത് നാളെയാണ്  ; ഡേമാർട്ടിൽ  വില്പനയുടെ പൂരം നാളെ"
english_title: "Don't forget it's tomorrow; Full sale at Daymart tomorrow"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/84363/don't-for-get- it's-tomorrow-Full-sale-at-daymart-tomorrow"
published_at: "2022-12-10T11:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63941decda4eb_daymart_.jpg"
keywords: []
---

# മറക്കരുത് നാളെയാണ്  ; ഡേമാർട്ടിൽ  വില്പനയുടെ പൂരം നാളെ

> **Lead Summary:** **കക്കട്ടിൽ: **നാട് കാത്തിരിക്കുന്ന ആ നാല് മണിക്കൂർ നേരം നാളെയാണ് ഞായറാഴ്ച്ച രാത്രി ഡേമാർട്ടിൽ എന്തും സംഭവിക്കാം . വിലക്കുറവിൻ്റെ അത്ഭുതങ്ങൾ സംഭവിക്കുന്ന നാല് മണിക്കൂർ. നാളെ രാത്രി കുളങ്ങരത്ത് ഡേമാർട്ടിൽ അത്ഭുതങ്ങൾ പലതും സംഭവിക്കും.

## Article Content

**കക്കട്ടിൽ: **നാട് കാത്തിരിക്കുന്ന ആ നാല് മണിക്കൂർ നേരം നാളെയാണ് ഞായറാഴ്ച്ച രാത്രി ഡേമാർട്ടിൽ എന്തും സംഭവിക്കാം . വിലക്കുറവിൻ്റെ അത്ഭുതങ്ങൾ സംഭവിക്കുന്ന നാല് മണിക്കൂർ. നാളെ രാത്രി കുളങ്ങരത്ത് ഡേമാർട്ടിൽ അത്ഭുതങ്ങൾ പലതും സംഭവിക്കും.

അന്താരാഷ്ട്ര പ്രൗഡിയുള്ള ഷോപ്പിംഗ് അനുഭവം സമ്മാനിക്കുന്ന ഡേ മാർട്ട് സൂപ്പർ മാർക്കറ്റ് - ഹൈപ്പർ മാർക്കറ്റ് ശ്രഘലയിലെ കക്കട്ടിൽ - കുളങ്ങരത്ത് ഹൈപ്പർ മാർക്കറ്റിൽ മെഗാ ഷോപ്പിംഗ് വിസ്മയമാണ് വരുന്നത്. ഡേമാർട്ട് സൂപ്പർ ഹവേഴ് 11ന് രാത്രി 7 മുതൽ 11 മണി വരെ നടക്കും.ഈ വർഷത്തെ ഏറ്റവും വിസ്മയമായ ഷോപ്പിംഗ് അനുഭവമാണ് വരാൻ പോകുന്നത്.70 % വരെ വിലക്കുറവ് ഉപഭോക്താക്കൾക്ക് ലഭിക്കും

.ഈ വർഷത്തെ ഏറ്റവും വലിയ ഓഫറായിരിക്കും. ഇതിനിടയിൽ ത്രില്ലിംഗ് ഓഫറും ലഭിക്കും. ഇലക്ട്രോണിക്സ് ഹോം അപ്ലയിൻസസ് തുടങ്ങി എല്ലാ സെഷനുകളിലും ഓഫർ ലഭ്യമാകും. പച്ചക്കറിക്ക് മാത്രമല്ല പല വ്യഞ്ജനങ്ങൾക്കും സ്വപ്നത്തിൻ മാത്രം കാണാവുന്ന വില കുറവ് ലഭിക്കും. ഒരുങ്ങിക്കോളൂ ഡേ മാർട്ടിലേക്ക് ,കുടുംബസമേതം ഒരു ഷോപ്പിംഗ് ഉത്സവം കൂടാൻ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/84363/don't-for-get- it's-tomorrow-Full-sale-at-daymart-tomorrow)